E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തലശേരിക്കടുത്ത് പെരുന്താറ്റില്‍ ആര്‍.എസ്.എസ് ഓഫീസിനുനേരെ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലശേരിക്കടുത്ത് പെരുന്താറ്റില്‍ ആര്‍.എസ്.എസ് ഒാഫീസിനുനേരെ ആക്രമണം. ഇന്നലെ ഉദ്ഘാടനം ചെയ്ത കേശവ സേവാ കേന്ദ്രം അക്രമിസംഘം അടിച്ചുതകര്‍ത്തു

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനുമുമ്പാണ് പെരുന്താറ്റിലെ ആര്‍എസ് എസ് കേന്ദ്രത്തിനുനേരെ ആക്രണമുണ്ടായത്. ആയുധങ്ങളുമായെത്തിയ പത്തംഗസംഘമാണ് ഒാഫീസ് അടിച്ചുതകര്‍ത്തതെന്ന് ബിജെപി ആരോപിച്ചു.കെട്ടിടത്തിന്‍റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം ഒാഫീസിനകത്തെ ഉപകരണങ്ങളും തകര്‍ത്തു. ഒാഫീസിനകത്ത് കരിഒായില്‍ ഒഴിച്ച സംഘം ഒാഫീസിനകത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ് എസ് നേതൃത്വം കുറ്റപ്പെടുത്തി.തലശേരി പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.അതേസമയം പെരുന്താറ്റിന് സമീപത്തെ ചിറ്റിമുക്കിലെ സിപിഐഎം നിയന്ത്രണത്തിലുള്ള ബസ് ഷെല്‍ട്ടറും ഒരു സംഘം അടിച്ചുതകര്‍ത്തു. സംഘര്‍ഷ സാധ്യതകണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :