E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം വെളിയംകോട് യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർതൃപീഡനമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് നെയ്യാറ്റിൻകര സ്വദേശി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെളിയംകോട് സ്വദേശിനി ചിന്നുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പ് പ്രേമിച്ച് വിവാഹം കഴിച്ച ദമ്പതികൾക്കിടയിൽ കലഹം പതിവായിരുനെന്ന് യുവതിയുടെ മാതാപിതാക്കൾ നെയ്യാറ്റിൻകര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട് മോടിപിടിപ്പിക്കുന്നതിനായി അൻപതിനായിരം രൂപ ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി സുഭാഷും ബന്ധുക്കളും ചിന്നുവിനെ പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത പൊലീസ് ഇന്നലെ രാത്രിയാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :