എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസിൽ അഞ്ചുപ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവ്. 5000രൂപ പിഴയുമടക്കണം.രാജേഷ് മാധവൻ,ഗോപാൽ, ദേവരാജൻ, ബാഹുലേയൻ, അജയൻ മണ്ണൂര്‍ എന്നിവരാണ് പ്രതികള്‍. യുഎപിഎ നിയമപ്രകാരം രാജ്യദ്രോഹം, ഗൂഡാലോചന, നിയമവിരുദ്ധപ്രവര്‍ത്തനം വഎന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര ചെറുമഠം ലോഡ്ജിൽ യോഗം ചേർന്ന് മാവോയിസ്റ്റ് അനുകൂല സംഘടനയായ റവല്യൂഷനറി ഡമോക്രാറ്റിക് ഫ്രണ്ടിൻറെ വിദ്യാർഥി വിഭാഗം രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു
- Home
- Daily Programs
- Kuttapathram
- മാവേലിക്കര മാവോയിസ്റ്റ് യോഗം: അഞ്ചുപ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവ്
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
-
സിനിമ കണ്ട് ഐപിഎസ് ആയി, സിനിമാസ്റ്റൈലിൽ കോപ്പിയടിച്ച് പുറത്തായി
-
ഖാസി സി.എം. അബ്ദുല്ല മൗലവി വധം; വെളിപ്പെടുത്തലുമായി ഒാട്ടോ ഡ്രൈവര്‍
-
യുവാവിന്റെ പക്കൽ നിന്ന് ലൈസൻസില്ലാത്ത തോക്കും തിരകളും കണ്ടെത്തി
-
ആഡംബര ജീവിതത്തിനായി കവർച്ച: യുവാക്കൾ അറസ്റ്റിൽ
-
വിദ്യാർത്ഥിനിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി
-
മലയാളി ഹോട്ടലുടമയുടെ കൊലപാതകം; പ്രതി പിടിയിൽ
-
വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്
-
പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന് പിടിയില്‍