E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോഴിക്കോട് കുറ്റ്യാടി വേളത്ത് പൊലീസിനു നേരെ ലീഗ് പ്രവർത്തകരുടെ കല്ലേറ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് കുറ്റ്യാടി വേളത്ത് പൊലീസിനു നേരെ ലീഗ് പ്രവർത്തകരുടെ കല്ലേറ്.എസ്.ഡി.പി.ഐ ജാഥ പൂമുഖം ടൗണിലടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കല്ലേറിന് കാരണം. കല്ലേറിൽ 13 പൊലീസുകാർക്ക് പരുക്കേറ്റു

എസ്.ഡി.പി.ഐ ജാഥ പൂമുഖം ടൗണിലൂടെ കടന്നുപോകുന്നത് തടയാനാണ് ഇരുന്നൂറോളം വരുന്ന ലീഗ് പ്രവർത്തകർ തടിച്ചുകൂടിയത്.ജാഥ കടന്നുപോകാൻ വഴിയൊരുക്കണമെന്ന പൊലിസിന്റെ നിർദേശമാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.തുടർന്നാണ് പൊലീസിനു നേരെ കല്ലെറിഞ്ഞത്.ഒരു പൊലീസ് ജീപ്പും വാനും കല്ലേറിൽ തകർന്നു. പതിമൂന്ന് മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു. തലക്കും മുഖത്തുമാണ് പരുക്ക്.

വൈകുന്നേരം ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. പൊലീസ് പ്രകോപനം സൃഷ്ടിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്.സംഘർഷ സാധ്യത കണക്കിലെടുത്ത് നാദാപുരം ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :