E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത കള്ളന്‍ എല്‍സിഡി ടിവിയും മോഷ്ടിച്ച് കടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത കള്ളന്‍ എല്‍സിഡി ടിവിയും മോഷ്ടിച്ച് കടന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിന് കൈമാറി. ഇയാള്‍ ഹോട്ടലില്‍ മുറിയെടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പറും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് വലിയ പെട്ടിയുമായി ഒരു യുവാവ് ആലപ്പുഴ ഫിനിങ് പോയിന്‍റിലെ സ്വകാര്യ ഹോട്ടലില്‍ മുറി ആവശ്യപ്പെട്ടെത്തിയത്. മുറിയെടുത്ത് അരമണിക്കൂര്‍ കഴിഞ്ഞ് ഇയാള്‍ പുറത്തേക്ക് പോയി. സുഹൃത്തുക്കള്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ഈ പെട്ടി നല്‍കണമെന്നും ഹോട്ടല്‍ ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഉടന്‍ മടങ്ങിയെത്താമെന്ന് പറഞ്ഞ ആള്‍ തിരിച്ച് വരാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായി. മുറി തുറന്ന് നോക്കിയപ്പോള്‍ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ടിവി കാണാനില്ല. യുവാവ് ഹോട്ടലിലെത്തിയതുമുതലുള്ള ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. 

രാജേന്ദ്രന്‍ എന്ന പേരാണ് ഇയാള്‍ ഹോട്ടലില്‍ നല്‍കിയത്. കൊച്ചിയാണ് വിലാസം. എന്നാല്‍ മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പറും തെറ്റാണ്. സമാനമായ മോഷണങ്ങള്‍ നേരത്തെയും ഇയാള്‍ നടത്തിയിരിക്കാമെന്നാണ് പൊലീസിന്‍റെ സംശയം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :