E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇരുന്നൂറിലേറെ മോഷണക്കേസുകളിലെ പ്രതി മാവേലിക്കരയില്‍ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടകളില്‍ കയറി പണം മാത്രം മോഷ്ടിക്കുന്ന കള്ളന്‍ മാവേലിക്കരയില്‍ പിടിയില്‍. ഇരുന്നൂറിലേറെ മോഷണക്കേസുകളിലെ പ്രതിയാണ് പൊലീസിന്‍റെ പിടിയിലായത്.

മാവേലിക്കര ടൗണില്‍നിന്നാണ് തിരുവാര്‍പ്പ് അജിയെന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. ടൗണിലെ മെഡിക്കല്‍ ഷോപ്പില്‍ നടത്തിയ മോഷണത്തിനിടെ ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവ് അജിയാണെന്ന് ബോധ്യപ്പെട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഓടിളക്കി കടകള്‍ക്കുള്ളില്‍ കയറി മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.

അജിയെ ചോദ്യം ചെയ്തതില്‍നിന്ന് ആലപ്പുഴ, കോ‌ട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലായി അന്‍പതിലേറെ മോഷണക്കേസുകളുടെ തെളിവ് ലഭിച്ചു. ബസില്‍ യാത്രചെയ്ത് വിവിധ സ്ഥലങ്ങളിലെത്തി തീയറ്ററില്‍ കയറി സിനിമ കാണുകയും രാത്രി വൈകി മോഷണം നടത്തുകയുമാണ് അജിയുടെ രീതി. എവിടെയൊക്കെ മോഷണം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനായില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :