E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മല്യയെ വിട്ടുകിട്ടാൻ കടമ്പകളേറെ; ബ്രിട്ടനിലേതു സങ്കീർണമായ നടപടിക്രമങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Vijay-Mallya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


ജാമ്യത്തിലിറങ്ങിയ വിജയ് മല്യയെ ഇന്ത്യക്കു വിട്ടുകിട്ടാൻ ഇനിയും ഏറെ കടമ്പകൾ. കുറ്റവാളികളെ പരസ്പരം കൈമാറുന്നതിന് ഇന്ത്യ–യുകെ കരാർ 1993ലാണു നിലവിൽ വന്നത്. എന്നാൽ കഴിഞ്ഞ വർഷമാണു ബ്രിട്ടൻ ആദ്യമായി ഒരു പ്രതിയെ ഇന്ത്യക്കു കൈമാറിയത്.

2002ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതിയായ സമീർഭായ് വിനുഭായ് പട്ടേൽ. ഇതു സാധ്യമായതുപോലും പട്ടേൽ ഇതിനെ എതിർക്കാഞ്ഞതുകാരണമാണ്. ബ്രിട്ടനിൽ ജൂൺ എട്ടിനു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്വാഭാവികമായും പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമേ ഇനി മല്യയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ വഴിയുള്ളൂ. മാത്രമല്ല 2003ലെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇന്ത്യ രണ്ടാം പട്ടികയിൽ ബി വിഭാഗത്തിൽപ്പെടുന്ന രാജ്യമാണ്. ഈ വിഭാഗത്തിലെ രാജ്യങ്ങളിലേക്കു കുറ്റവാളികളെ കൈമാറുന്നത് അപൂർവമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :