E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കടുവാ സെന്‍സസിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മറയൂരില്‍ കടുവാ സെന്‍സസിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി. ആനമുടിച്ചോലയില്‍ സഥാപിച്ച അഞ്ച് ക്യാമറകളില്‍ രണ്ടെണ്ണമാണ് മോഷണം പോയത്. വനംവകുപ്പിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

മറയൂരിന് സമീപം ആനമുടിചോല നാഷണല്‍ പാര്‍ക്കില്‍ സ്ഥാപിച്ച് ക്യാമറകളാണ് മോഷണം പോയത. കഴിഞ്ഞ ചൊവ്വാഴ്ച ചോലവനത്തിലെ ശാന്തന്‍ കാട് ഭാഗത്ത് അഞ്ച് ക്യാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചു. ക്യമറയുടെ ഫോക്കസ് പരിധിയില്‍ ജീവികള്‍ കടക്കുമ്പോള്‍ ചലനം സെന്‍സര്‍ ചെയ്ത് രാത്രിയും പകലും ചിത്രങ്ങള്‍ എടുക്കാവുന്ന നൂതന ക്യാമറകളാണ് സ്ഥാപിച്ചത്. മൂന്നാര്‍ ലാന്‍ഡ് സ്‌കേപ്പിലെ മാങ്കൂളം മുതല്‍ ചിന്നാര്‍ വരെയുള്ള ഭാഗങ്ങളെ ഇരുനൂറ് ഗ്രിഡുകളായി തിരിച്ച് നാനൂറ് ക്യാമറകള്‍ വനംവകുപ്പ് സ്ഥാപിക്കുന്നുണ്ട്. വിപരീത ദിശകളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ഒരൂമാസത്തിന് ശേഷമാണ് തിരികെ എടുത്ത് പരിശോധന നടത്തുക. രണ്ടു ദിവസം കൂടുമ്പോള്‍ വനപാലകര്‍ ക്യാമറയുടെ സ്ഥാനം പരിശോധിക്കും. തിങ്കളാഴ്ച ഇത് പരിശോധിക്കാനെത്തിയപ്പോളാണ് ക്യാമറ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

മോഷണം പോയ ക്യാമറയ്ക്ക് അന്‍പതിനായിരം രൂപ വിലയുണ്ട്. വ്യാഴാഴ്ചയോടെ നാന്നൂറ് ക്യാമറകള്‍ സ്ഥാപി്ച്ച് സെന്‍സസ് ആരംഭിക്കാനായിരുന്നു വനംവകുപ്പിന്റെ പദ്ധതി. രണ്ട് ക്യാമറകള്‍ നഷ്ടമായതോടെ സെന്‍സസ് പ്രതിസന്ധിയിലായി. വനപാലകരുടെ പരാതിയെ തുടര്‍ന്ന് ജെനി എന്ന പൊലീസ് നായയെ സ്ഥലതെത്തി പരിശോധന നടത്തി. മൂന്നാര്‍ സിഐ സാംജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :