E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എഴുപത്തിയെട്ടുകാരിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത് പീഡന ശ്രമം എതിര്‍ത്തതിന്, പ്രതി അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴയില്‍ എഴുപത്തിയെട്ടുകാരിയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത് പീഡന ശ്രമം എതിര്‍ത്തതിന്. കേസില്‍ മണ്ണഞ്ചേരി സ്വദേശി സുരാജിനെ പൊലീസ് അറസ്റ്റുചെയ്തു. ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് സ്വര്‍ണ്ണമുള്‍പ്പെടെയുള്ളവ മോഷ്ടിക്കുകയും ചെയ്തിരുന്നു. വലതുകണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട വയോധിക ചികില്‍സയിലാണ്

വീട്ടില്‍ ഒറ്റക്കു താമസിച്ചിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയായ എഴുപത്തിയെട്ടുകാരി കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടുത്. വിഷുപുലര്‍ച്ചെ കൈനീട്ടവുമായെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വയോധികയെ കണ്ടത്. ചിരവകൊണ്ട് തലയ്ക്കും മുഖത്തും അടിയേറ്റിരുന്നു. ആക്രമത്തില്‍ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി. നാലുപേരടങ്ങുന്ന സംഘം ആക്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രദേശവാസികളായ നൂറോളം പേരെ ചോദ്യം ചെയ്തു. ഒടുവിലാണ് വൃദ്ധയുടെ അയല്‍വാസിയായ സുരാജിനെ അറസ്റ്റ് ചെയ്തത്. കഞ്ചാവിന്‍റെ ലഹരിയില്‍ കടന്നുചെന്ന പ്രതി എഴുപത്തിയെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതെതിര്‍ത്തതിനെത്തുടര്‍ന്നായിരുന്നു ചിരവകൊണ്ട് അടിച്ചത്

രാത്രി സമയങ്ങളില്‍ പ്രദേശത്തെ വീടുകളില്‍ കയറുന്ന സ്ഥിരം കുറ്റവാളിയാണ് സ്വരാജെന്ന് പൊലീസ് പറഞ്ഞു. മെയിന്‍സ്വിച്ച് ഓഫാക്കിയശേഷമാണ് ഇയാള്‍ സ്ത്രീകളുള്ള വീടുകളില്‍ അതിക്രമിച്ചുകടക്കുക. ഇരുട്ടിന്‍റെ മറവലെത്തുന്നവനെപ്പേടിച്ച് കഴിയുകയായിരുന്നു മണ്ണഞ്ചേരി നിവാസികള്‍.
പീഡനശ്രമമാണെന്ന് പൊലീസിന് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കാന്‍ വൃദ്ധയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് വിധേയയാക്കിയിരുന്നു. പ്രതിയെ അക്രമം നടന്ന വീട്ടിലും സ്വന്തം വീട്ടുലുമെത്തിച്ച് തെളിവെടുത്തു. രോഷത്തോടെ പാഞ്ഞടുത്ത നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പണിപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :