E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കാഞ്ഞിരപ്പള്ളിയില്‍ മദ്യവില്‍പനശാലാ സമരവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ക്ക് മര്‍ദന‍ം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാഞ്ഞിരപ്പള്ളിയില്‍ മദ്യവില്‍പനശാലാ സമരവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റു. ആളുമാറിയാണോ മര്‍ദനമേറ്റതെന്നും സംശയമുണ്ട്. കാഞ്ഞിരപ്പള്ളി അഞ്ചലിപ്പയിലാണ് യുവാക്കള്‍ക്ക്മര്‍ദ്ദനമേറ്റത്.ക്വട്ടേഷന്‍ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന.മണ്ണാറക്കയം കാവുങ്കല്‍ അനന്തു കെ.എ സോജി ആന്റണി ഷാമോന്‍ തങ്കച്ചന്‍ എന്നിവരാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഞ്ചിലപ്പയിലെ വിദേശമദ്യശാലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് സൂചന. ജനവാസ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിച്ചതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ സമരക്കാരും മദ്യം വാങ്ങാനെത്തിയവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ച യുവാക്കളെ മര്‍ദ്ദിച്ചത്. ആളുമാറിയാണ് യുവാക്കളെ മര്‍ദ്ദിച്ചത് എന്നും ആക്ഷേപമുണ്ട്. സമരവുമായി യാതൊരു ബന്ധവുമില്ലാത്ത യുവാക്കള്‍ക്കാണ് മര്‍ദ്ദമേറ്റത്. ഞായറാഴ്ചയാണ് അഞ്ചിലിപ്പ സ്വദേശിയായ ഷാമോനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. മദ്യശാലയ്‌ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തയാളല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

താന്‍ സമരത്തിനുണ്ടായിരുന്നില്ല എന്നറിയിപ്പിച്ചപ്പോള്‍ സമരത്തിലുണ്ടായിരുന്ന മറ്റൊരു യുവാവിന്റെ പേര് പറഞ്ഞ് ഇയാളെ കാണിച്ച് തരാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദനം തുടര്‍ന്നു. വൈകുന്നേരം ആരയോടെയാണ് അനന്തുവിനെയും സോജിയെയും ഇരുപതോളം വരുന്ന സംഘം കമ്പിവടിയും മാരകായുധങ്ങളുമായി ആക്രമിച്ചത്. കമ്പിവടി കൊണ്ട് അടിയേറ്റ അനന്തുവിന്റെ തലത് പിന്നില്‍ ഒമ്പതു കുത്തിക്കെട്ടിട്ടുണ്ട്.കൂടാതെ കൈക്കും പുറത്തും മറ്റും അടിയുമേറ്റിട്ടുണ്ട്. സോജിയുടെ കൈക്കും പുറത്തുമാണ് പരുക്കേറ്റിരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :