E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കിടപ്പറ രംഗങ്ങൾ വിറ്റ് ദമ്പതികൾ നേടുന്നത് 15 ലക്ഷം വരെ! ഞെട്ടിക്കുന്ന വിവരങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

crime
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കിടപ്പറയിലെ പ്രണയം ഭർത്താവ് പോൺ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്ത സംഭവത്തിൽ മലയാളി യുവതി ‌ഹൈദരാബാദിലെ ടെക്കി ഭർത്താവിനെതിരേ നൽകിയ പരാതിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇത്തരത്തില്‍ സ്വന്തം കിടപ്പറ രംഗങ്ങൾ തത്സമയം പോൺ സൈറ്റുകൾക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരുണ്ടെന്ന് സൈബർ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തിൽ സ്വന്തം രംഗങ്ങൾ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദിൽ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോൺ സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് സംഭവത്തിൽ ഭാര്യ അറിയാതെ ആയിരുന്നു ഭർത്താവിന്റെ ഇടപാട് എങ്കിലും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ഇടപാടുകൾ നടത്തുന്ന ആയിരക്കണക്കിന് പേരുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പോൺ സൈറ്റുകളിൽ അടുത്തിടെയായി ഇന്ത്യൻ ദമ്പതികളുടെ വിഡിയോയുടെ മാർക്കറ്റ് ഉയർന്നിട്ടുണ്ട്. ഇതു മുതലെടുത്താണ് പലരും ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ചില ഇന്ത്യൻ ദമ്പതികൾക്ക് പോൺ വിപണിയിൽ വലിയ ജനപ്രീതിയാണെന്നും ഇവരുടെ സബ്സ്ക്രൈബേഴ്സ് മില്യൺ കടന്നതായും മെയിൽ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :