E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കാറിന്റെ നാലു ടയറുകൾ മോഷണം പോയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

car-tyre-missing
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോവൂരിൽ ഷോപ്പിങ് കോംപ്ലക്സിൽ നിർത്തിയിട്ട കാറിന്റെ നാലു ടയറുകളും മോഷണം പോയി. കോവൂരിൽ താമസിക്കുന്ന നടക്കാവ് ബൈത്തുൽ നൂറിൽ മുഹമ്മദ് നസ്റുവിന്റേതാണ് കാർ. കോവൂരിലെ പിപികെ കെട്ടിടത്തിൽ യുണൈറ്റഡ് കിച്ചൺ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നസ്റു സ്ഥാപനത്തിനു സമീപത്തെ വീട്ടിലാണ് താമസിക്കുന്നത്. അവിടേക്ക് കാർ കൊണ്ടുപോകാൻ പറ്റാത്തതിനാലാണ് ഷോപ്പിങ് കോംപ്ലക്സിൽ നിർത്തുന്നത്. വ്യാഴാഴ്ച നിർത്തിയിട്ടതാണ്. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. 

ടയറുകൾ അഴിച്ചുമാറ്റിയ കാർ ചെങ്കല്ലിനു മുകളിലാക്കിയാണ് നിർത്തിവച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. പുല്ലാളൂരിൽ ഇസുദ്ദീന്റെ വീട്ടിൽ നിന്ന് ഒരു പവന്റെ ആഭരണവും 2000 രൂപയും മോഷണം പോയി. ഇസുദ്ദീന്റെ ഭാര്യ സക്കീന രാത്രിയിൽ സമീപത്തെ തറവാടു വീട്ടിലേക്കു പോയതായിരുന്നു. മുൻവശത്തെ വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. അലമാരയിലായിരുന്നു പണം. ചേവായൂർ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരായ വി.പി. കരീം, എ.വി. ശ്രീജയ എന്നിവർ രണ്ടിടത്തും പരിശോധന നടത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :