E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കാണാതായ ദമ്പതികളുടെ കാര്‍ ആറ്റില്‍ വീണെന്ന് അഭ്യൂഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-searching കാണാതായ ദമ്പതികൾക്കു വേണ്ടി വേളൂർ പാണമ്പടി സെന്റ് മേരീസ് യാക്കോബായ പള്ളിക്കു സമീപം മീനച്ചിലാറ്റിൽ അഗ്നിശമന സേനാംഗങ്ങൾ തിരച്ചിൽ നടത്തുന്നു.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുമരകം∙ കണാതായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ 15–ൽകടവ് പാണംപടിക്കു സമീപം ആറ്റിൽ ഉള്ളതായ സംശയത്തെത്തുടർന്നു പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. ഒരാഴ്ച മുൻപാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. ഇന്നലെ സന്ധ്യയോടെ ആറ്റിൽ വലയിട്ടപ്പോൾ എന്തോ തടഞ്ഞതായും വെള്ളത്തിൽ പെട്രോൾ ഉയർന്നു വന്നതായും നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു പൊലീസും ഫയർ ഫോഴ്സും എത്തി തിരച്ചിൽ നടത്തുകയായിരുന്നു.

ഹാഷിമും ഹബീബയും അറുപറയിൽ നിന്നു കാറിൽ സഞ്ചരിച്ചു ഇല്ലിക്കൽ പാലം കഴിഞ്ഞു വലത്തോട്ട് തിരിയുന്നതായുള്ള ദൃശ്യം പൊലീസിനു ലഭിച്ചെങ്കിലും മറ്റു തെളിവുകളൊന്നും ഇനിയും ലഭിച്ചിട്ടില്ല. ഹാഷിമിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും എത്തി. ഹാഷിമിനെയും ഭര്യ ഹബീബയെയും കണ്ടെത്തണമെന്നാവശ്യപ്പെട്ടു നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :