E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

100 രൂപ തിരികെ നൽകാത്തതിനു കൊല: പ്രതിക്കു ജീവപര്യന്തം കഠിന തടവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

100-rupee
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാവേലിക്കര ∙ ഉത്സവവേളയിൽ പിതാവിന്റെ പക്കൽനിന്നു വാങ്ങിയ നൂറു രൂപ തിരികെ നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഹരിപ്പാട് ചിങ്ങോലി നെടിയത്ത്‌ വീട്ടിൽ വിക്രമനെ (50) കൊലപ്പെടുത്തുകയും മകൻ ജയ്മോനെ ആക്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ചിങ്ങോലി മംഗലത്തു കിഴക്കതിൽ അജയ് ചന്ദ്രനെ ജീവപര്യന്തം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചുകൊണ്ട് അഡീഷനൽ ജില്ലാ ജഡ്ജി ഉത്തരവായി. ജയ്മോനെ കുത്തിപ്പരുക്കേൽപ്പിച്ചതിന് അഞ്ചു വർഷം അധിക തടവും 10,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. 2014 ഏപ്രിൽ 14ന് ആണു സംഭവം. ഭുവനചന്ദ്രന്റെ പക്കൽ നിന്നും വിക്രമൻ വാങ്ങിയ 100 രൂപ തിരികെ നൽകിയില്ലെന്ന് ആരോപിച്ചു ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതറിഞ്ഞ അജയ്ചന്ദ്രൻ ഫോണിൽ ജയ്മോനെ വിളിച്ചുവരുത്തി ആക്രമിക്കാൻ ശ്രമിച്ചെന്നും തടയാൻ ശ്രമിച്ച വിക്രമനെ കൊലപ്പെടുത്തിയെന്ന‌ുമാണു പ്രോസിക്യൂഷൻ കേസ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :