E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പാലക്കാട്ട് വൻ ലഹരിമരുന്ന് വേട്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട്ട് വൻ ലഹരിമരുന്ന് വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന നാനൂറ്റിഅറുപത് ഗുളികകളുമായി കളമശേരി സ്വദേശിയായ യുവാവിനെ റയിൽവേ സംരക്ഷണസേന പിടികൂടി. മാനസീകരോഗികൾക്ക് ഡോക്ടർമാർ നൽകുന്ന ഗുളികയാണ് യുവാക്കൾ‌ ലഹരിക്കായി ഉപയോഗിക്കുന്നത്. 

കളമശേരി കുറ്റിക്കാട്ടുകര പൊതുവാൾ പറമ്പിൽ റിജു രാജുവാണ് അറസ്റ്റിലായത്. പുതുച്ചേരിയിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് ഗുളിക വാങ്ങി ജമ്മുതാവി കന്യാകുമാരി എക്സ്പ്രസിൽ എറണാകുളത്തേക്ക് വരികയായിരുന്നു. പാലക്കാടു വച്ച് ആർപിഎഫ് നടത്തിയ പരിശോധനയിൽ 23 സ്ട്രിപ് നൈട്രസ്പാം ഗുളികൾ കണ്ടെത്തി. ആകെ 460 എണ്ണം. പുതുച്ചേരിയിൽ ഒരു സ്ട്രിപ് ഗുളികയ്ക്ക് പത്തുരൂപ വിലയാണെങ്കിൽ എറണാകുളത്ത് 200 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മദ്യത്തിനൊപ്പം ചേർത്ത് ഒരു ഗുളിക കഴിച്ചാൽ രണ്ടു ദിവസം വരെ തളർച്ച അനുഭവപ്പെടും. ഇത്തരം വേദനസംഹാരി ഗുളികകളാണ് യുവാക്കളെ അതിവേഗം ലഹരിക്ക് അടിമയാക്കുന്നത്. 

പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതൽ അന്വേഷണത്തിനായി പാലക്കാട് എക്ൈസസിന് കൈമാറി. ഇന്ത്യൻ ലഹരിമരുന്ന് നിയമം 1985 സെക്ഷൻ 21/ B പ്രകാരം പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്തരത്തിലുളള മരുന്നുകളുടെ കടത്ത്. സമാനമായ രീതിയിൽ എറണാകുളത്തുകാരായ നാലുയുവാക്കളെ കഴിഞ്ഞവർഷം ആർപിഎഫ് പിടികൂടിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :