E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:08 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സിപിഎം നേതാവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലുവ അശോകപുരത്ത് സിപിഎം നേതാവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും,പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വടക്കന്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2010ലാണ് സിപിഎം നേതാവ് വര്‍ഗീസ് കൊല്ലപ്പെട്ടത്. ആലുവ അശോകപുരം മനയ്ക്കപ്പടി സസ്വദേശികളായ ജോമോന്‍,ബാബു,തോമസ്,ജോണ്‍സണ്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.2010 ഒക്ടോബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട വൈരാഗ്യം നിമിത്തം പ്രതികള്‍ ചേര്‍ന്ന് സിപിഎം നേതാവായിരുന്ന വര്‍ഗീസിനെ വെട്ടിക്കൊന്നെന്നാണ് കേസ്. കൊല്ലപ്പെട്ട വര്‍ഗീസിന്‍റെ അയല്‍വാസികളാണ് പ്രതികളെല്ലാം. കേസിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് വിചാരണയ്ക്കിടെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യമുന്നയിച്ച് കൊല്ലപ്പെട്ട വര്‍ഗീസിന്‍റെ ഭാര്യ ലിസി ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ആേരാപണ വിധേയനായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :