E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മിമിക്രി താരത്തെ അക്രമിച്ച കേസിൽ പൊലീസ് അന്വേഷണമാരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മിമിക്രി താരം അസീസിനെ പരിപാടിക്ക് എത്താന്‍ വൈകിയതിന്‍റെ പേരില്‍ സംഘാടകര്‍ തല്ലി ചതച്ച സംഭവത്തില്‍ വെള്ളറട പൊലീസ് അന്വേഷണമാരംഭിച്ചു. ‌ഗുരുതരമായി പരുക്കേറ്റ അസീസ് നെടുമങ്ങാട് ആശുപത്രിയില്‍ ചികില്‍സയിലാണ്. മര്‍ദനത്തില്‍ അസീസിന്‍റെ കര്‍ണപടം തകര്‍ന്നു. വെള്ളറട ധര്‍മശാസ്ത്രാക്ഷേത്രത്തില്‍ പരിപാടിക്കെത്താന്‍ ഒന്നരമണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്നാണ് സംഘാടകരില്‍ ഒരുവിഭാഗം അസീസിനെ തല്ലിച്ചതച്ചത്. ടീം ഓഫ് ട്രിവാന്‍ഡ്രം ട്രൂപ്പിലെ അസീസിന്‍റെ സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു.

മര്‍ദനത്തില്‍ അസീസിന്‍റെ കര്‍ണപടം തകര്‍ന്നു. അടിയേറ്റ് വീണ അസീസിനും ട്രൂപ്പിനും പറഞ്ഞുറപ്പിച്ച കാശ് നല്‍കിയില്ലെന്നു മാത്രമല്ല, നിര്‍ബന്ധപൂര്‍വം പരിപാടി അവതരിപ്പിച്ച ശേഷം മാത്രമാണ് വിട്ടയച്ചത്. ദുബായില്‍ ഒരു കോമഡി പരിപാടിക്കുശേഷം മടങ്ങിയെത്തിയ അസീസിന്‍റെ ഫ്ളൈറ്റ് വൈകിയിരുന്നു. വെള്ളറടയില്‍ എത്താന്‍ വൈകുമെന്ന് സംഘാടകരെ അറിയിച്ചിരുന്നെന്നും അസീസ് പറയുന്നു. അസീസിന്‍റെ മൊഴിയെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :