E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്ത വ്യാപാരി അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോതമംഗലത്ത് നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്ത വ്യാപാരി അറസ്റ്റിൽ. െപരുമ്പാവൂർ കരിക്കനാക്കുടി മുനീർ ആണ് പിടിയിലായത്. പ്രതിയുടെ പക്കൽ നിന്ന് 6900 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. 

കോയമ്പത്തൂരിൽ നിന്ന് പുകയില ഉൽപന്നങ്ങൾ വാങ്ങി എറണാകുളം ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് നൽകുന്നയാളാണ് പിടിയിലായ മുനീർ. കോതമംഗലം തലക്കോട് സ്കൂൾ പരിസരത്തെ കടയിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ശേഷം മടങ്ങുമ്പോഴാണ് പ്രതി പിടിയിലായത്. മൂന്നു ചാക്കുകളിൽനിറച്ച 6900 ഹാൻസ് പാക്കറ്റുകൾ കാറിൽ നിന്ന് കണ്ടെടുത്തു. 27,700 രൂപയും പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. 

മുനീറിൽ നിന്ന് ഹാൻസ് വാങ്ങിയ നേര്യമംഗലം കീച്ചേരിക്കുടി നിഖിൽ, കൊച്ചുകുടി ബിനോയ് എന്നീ ചെറുകിട വ്യാപാരികളെയും അറസ്റ്റ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :