E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

13 വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്ലം മുക്കൂട്ടിൽ 13 വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. രണ്ട് വര്‍ഷം മുന്‍പ് ലാപ്ടോപ്പില്‍ അശ്ളീല ചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ചെന്നാണ് പരാതി.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സംഭവം. അയൽവാസിയായ വിവാഹിതനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പല ദിവസങ്ങളിലും കുട്ടിയെ വീട്ടിൽ ടിവി കാണാൻ വിളിച്ചിരുന്നു. ഈ സമയം ലാപ് ടോപ്പിൽ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. കുട്ടി അമ്മയോട് സംബവം പറഞ്ഞിരുന്നുവെങ്കിനും നാണക്കേട് കാരണം പുറത്ത് പറഞ്ഞില്ല. പിന്നീട് കുട്ടി പല സ്വഭാവ വൈകല്യങ്ങളും കാട്ടിയതിനെ തുടര്‍ന്ന് ചികില്‍സതേടി. അവിടെ നിന്ന് കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പൊലീസിനെ അറിയിചച്ചത്.

കുണ്ടറ പോലിസ് കേസെടുത്തു പ്രതിയായ അയൽവാസിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കുടുംബ‍ം പറയുന്നു. പ്രതിയെ പിടികൂടിയിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :