E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:49 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമം വനിതാ ജീവനക്കാര്‍ പരാജയപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാങ്ക് കൊള്ളയടിക്കാനുള്ള യുവാക്കളുടെ ശ്രമം വനിതാ ജീവനക്കാര്‍ പരാജയപ്പെടുത്തി.  ഹരിയാനയിലെ ഗുരുഗ്രാമിലെ എസ്ബിഐ ശാഖയില്‍ തൊക്കു ചൂണ്ടി കൊള്ളയടിക്കാനെത്തിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

പെട്ടന്ന് പണക്കാരായി സുഖമായി ജീവിക്കാനാണ് യുവാക്കള്‍ ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചത്.ഇതിനായി മുന്‍ക്കൂട്ടിതയ്യാറാക്കിയ പദ്ധതിയോടെ ഗുരുഗ്രാമിലെ എസ്ബിഐ ശാഖയിലെത്തി. ബാങ്കിലെ വനിതാ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കാനായിരുന്നു ശ്രമം. വനിതാ ജീവനക്കാര്‍ ആദ്യം പേടിച്ചെങ്കിലും മനോധൈര്യം വീണ്ടെടുത്ത് തിരിച്ചടിച്ചു. ജീവനക്കാരിലൊരാള്‍ അപായ സൂചനാ സൈറണ്‍ മുഴക്കി. ഉടന്‍തന്നെ മറ്റ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും  ഓടിയെത്തി. താമസിയാതെ  നാട്ടുക്കാരും.

നന്നായി കൈകാര്യം ചെയ്ത ശേഷമാണ്  നാട്ടുക്കാര്‍ യുവാക്കളെ പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് യുവാക്കളെ അറസ്റ്റ്ചെയ്തു. നോട്ട്  അസാധുവാക്കലിന്  ശേഷം ബാങ്കുകള്‍ക്ക് നേരെയും പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നേരെയുമുള്ള ആക്രമണം ഇത്തരേന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :