E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 09 2021 08:37 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടിൽ നിന്ന് മധ്യകേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കമ്പം സ്വദേശി ഈശ്വരിയെയാണ് അരൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കമ്പത്തുകാരിയായ ഈശ്വരി ഇരുപതുവർഷത്തിലധികമായി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി മധ്യകേരളത്തിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇവർ.

അഞ്ചര കിലോ കഞ്ചാവുമായി കഴിഞ്ഞ മാസം അരൂർ പൊലീസ് പിടികൂടിയ യുവാവിൽ നിന്നാണ് ഈശ്വരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടിയത്. വിൽപനയ്ക്കായി ആറര കിലോ കഞ്ചാവുമായി എത്തിയപ്പോഴാണ് ഈശ്വരിയെ അരൂരിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :