E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മൊബൈല്‍ കടയില്‍ മോഷണം നടത്തിയ യുവാവിനെ നിരീക്ഷണകാമറകള്‍ കുടുക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ കൂത്തുപറമ്പില്‍ മൊബൈല്‍ കടയില്‍ നിന്ന് മൊബൈലുകള്‍ മോഷ്ടിച്ച യുവാവിനെ നിരീക്ഷണകാമറകള്‍ കുടുക്കി. തലശേരി വടക്കുംമ്പാട് സ്വദേശി ടി.കെ. റെയ്സിനെയാണ് കാമറയിലെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ വെള്ളിയാഴ്ച കൂത്തുപറമ്പ് നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍നിന്നാണ് മൊബൈലുകള്‍ മോഷണം പോയത്.ഉച്ചക്ക് കടയുടമയും ജീവനക്കാരും പള്ളിയില്‍ പോയ സമയത്ത് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഷട്ടര്‍ തുടര്‍ന്ന് അകത്തുകടക്കുകയായിരുന്നു.പരിശോധനക്ക് ശേഷം ഷോകേയ്സില്‍ നിന്ന് പതിനേഴായിരം രൂപയുടേയും എട്ടായിരും രൂപയുടേയും രണ്ട് മൊബൈലുകള്‍ മോഷ്ടിച്ച് രക്ഷപെട്ടു.കടയുടമ തിരിച്ചെത്തിയപ്പോഴാണ് മൊബൈല്‍ മോഷണം പോയത് അറിഞ്ഞതും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതും. 

മൊബൈല്‍ ഷോപ്പിനുള്ളിലെ നിരീക്ഷണകാമറയില്‍ യുവാവിന്‍റെ ഹെല്‍മറ്റ് ധരിച്ച രൂപം പതിഞ്ഞിരുന്നു. തുടര്‍ന്ന് വസ്ത്രത്തിന്‍റെ സാദൃശ്യങ്ങള്‍ സഹിതം ടൗണിലെ നിരീക്ഷണകാമറയും പരിശോധിച്ചു. യുവാവ് രക്ഷപെട്ട ബൈക്കിന്‍റെ നമ്പറിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്സിനെ പിടികൂടിയത്. മോഷ്ടിച്ച മൊബൈലുകള്‍ പ്രതി സമീപത്തുതന്നെയുള്ള കടയില്‍ വിറ്റു.മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മോഷണം പോയ മൊബൈലുകള്‍ കണ്ടെടുത്തു.കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :