E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:09 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മൂന്ന് എൽപി സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് തലപ്പുഴയിൽ മൂന്ന് എൽപി സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ചതായി പരാതി. കേസിലെ മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. സ്കൂള്‍ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. 

എട്ട് വയസുള്ള രണ്ട് പെൺകുട്ടികളെയും ഏഴ് വയസുള്ള ആണ്‍ കുട്ടിയെയും പീഡിപ്പിച്ചെന്നാണ് പരാതി. മൂവരും എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്നവരാണ്. സ്കൂളിലെത്തിയ കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ കൗൺസിലിങ് നടത്തുകയായിരുന്നു. അതേ സ്കൂളിൽനിന്ന് മൂന്ന് വർഷം മുൻപ് നാലാം ക്ലാസ് പഠനം പൂർത്തികരിച്ചവരാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് കുട്ടികൾ അധ്യാപകരോട് പറഞ്ഞു. തുടർന്ന് അധ്യാപകർ തലപ്പുഴ പൊലീസിൽ പരാതി നൽകി. പ്രതികളായ കുട്ടികളും എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്നവർതന്നെയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോക്സോ കേസായതിനാൽ പുൽപള്ളി സിഐയാണ് പരാതി അന്വേഷിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :