E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ശശിമലയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് പുൽപള്ളി ശശിമലയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പട്ടു. പളളിത്താഴെ സ്വദേശിനി കാർത്ത്യായനി ഗോപാലനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മരുമകളുടെ പിതാവ് രവീന്ദ്രനെ പുൽപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. 

മൂന്നു മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മരുമകളുടെ പിതാവും അയൽവാസിയുംകൂടിയായ രവീന്ദ്രൻ കുടുംബവഴക്കിനെത്തുടർന്ന് കാർത്ത്യായനിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിനു പുറകുവശത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തുതന്നെ രക്തക്കറയുള്ള മരകഷ്ണവും, ഷർട്ടും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രവീന്ദ്രൻ തന്നെ സമീപത്തെ വീടുകളിലെത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. 

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുൽപള്ളി എസ്. ഐ. എൻ. എം. ജോസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രവീന്ദ്രനെ കസ്റ്റഡിയിലെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :