E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:35 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

12 വയസുകാരൻ അച്ഛനായി, സംഭവം കേരളത്തിൽ !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baby-leg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കളിചിരികളും പരിഭവങ്ങളും കൂട്ടുകൂടലും പിണങ്ങലുമൊക്കെ ചേർന്നതായിരുന്നു പണ്ടത്തെ കുട്ടികളു‌െട കുട്ടിക്കാലം. എന്നാൽ ഇന്നു കാലം മാറി, കുട്ടികൾ പലരും മുതിർന്നവരോളമെത്തിയിരിക്കുന്നു എന്നു വ്യക്തമാക്കുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. പഠനം മാത്രം ലക്ഷ്യമാക്കി നടക്കേണ്ട പ്രായത്തിൽ ഒരു പന്ത്രണ്ടു വയസുകാരൻ അച്ഛനായെന്ന ന‌ടുക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായിരിക്കും ഇതെന്നാണ് കരുതുന്നത്, അമ്മയുടെ പ്രായമാകട്ടെ പതിനാറും. 

‌എറണാകുളത്തെ ഒരു ആശുപത്രിയിലാണ് കൗമാരക്കാരിയായ അമ്മ പെൺകുഞ്ഞിനു ജന്മം നൽകിയത്. ഡിഎൻഎ പരിശോധനയ്ക്കൊടുവിലാണ് പതിനെട്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് അച്ഛനാകുവാനുള്ള ശേഷി നേരത്തെ തന്നെ കൈവന്നിട്ടുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രഫസറായ ഡോ: പി.കെ ജബ്ബാർ പറഞ്ഞു. അതൊരു അസാധാരണ കാര്യമല്ലെങ്കിൽക്കൂടിയും പന്ത്രണ്ടു വയസുകാരൻ അച്ഛനായ സംഭവം ഇന്ത്യയിൽ ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പോക്സോ(Protection of Children from Sexual Offences ) നിയമപ്രകാരം ആൺകുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളു‌െട പ്രായം പരിഗണിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :