E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പെരുമ്പാവൂരിൽ മോഷണം നടത്തിയത് തമിഴ്നാട്ടിലെ കുപ്രസിദ്ധ സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം പെരുമ്പാവൂരില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയത് തമിഴ്നാട്ടില്‍ നിന്നുളള കുപ്രസിദ്ധ മോഷണ സംഘമെന്ന് പൊലീസ്. എട്ടു വര്‍ഷമായി പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ കൃഷ്ണന്‍,പാണ്ഡ്യന്‍,രാജേന്ദ്രന്‍ എന്നിവരുടെ അറസ്റ്റ് ഇന്നാണ് പെരുമ്പാവൂര്‍ പൊലീസ് രേഖപ്പെടുത്തിയത്. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് തമിഴ്നാട്ടിലൂടനീളം സംഘം ഭൂമിവാങ്ങിക്കൂട്ടിയതായും പൊലീസ് പറഞ്ഞു. 

പെരുമ്പാവൂര്‍ അല്ലപ്രയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്താനുളള ശ്രമത്തിനിടെയാണ് മൂന്നംഗ സംഘത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞത്. ഇതിന്‍റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേനിയില്‍ നിന്ന് കൃഷ്ണനും,പാണ്ഡ്യനം രാജേന്ദ്രനും പിടിയിലായത്. 

അറസ്റ്റിലായ കൃഷ്ണനും,പാണ്ഡ്യനും സഹോദരന്‍മാരാണ്.ഏതു പൂട്ടും തുറക്കുന്നതില്‍ വിദഗ്ധനായ രാജേന്ദ്രനെ ഇവര്‍ ഒപ്പം കൂട്ടുകയായിരുന്നു. കല്ലുകൊത്തുകാരെന്ന വ്യാജനെ ഗ്രാമപ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് മോഷണത്തിനുളള വീടുകള്‍ സംഘം കണ്ടെത്തിയിരുന്നത്. 

മോഷണ മുതല്‍ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതികള്‍ വസ്തു വാങ്ങിക്കൂട്ടിയെന്നും പൊലീസ് പറഞ്ഞു.എറണാകുളത്തിനു പുറമേ,തൃശൂര്‍,കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്താനായി ഇവര്‍ തയാറാക്കിയ പദ്ധതിയെ കുറിച്ചും െപാലീസിന് വിവരം കിട്ടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :