E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മൂന്നുവയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ ഭിക്ഷാടന മാഫിയബന്ധം പരിശോധിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ ചന്തിരൂരില്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്രക്കാരന് ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇയാള്‍ ഈ മാസം പതിനേഴിന് കൊച്ചിയിലെത്തിയതാണെന്ന് സ്ഥിരീകരിച്ചു. 

അരൂര്‍ ചന്തിരൂരില്‍ വീടിന്‍റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച ആന്ധ്രക്കാരന്‍ നാഗേന്ദര്‍ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഭിക്ഷാടനത്തിനെന്ന വ്യാജേന എത്തിയ ഇയാള്‍ കുട്ടിയെ കടത്താന്‍ ശ്രമിച്ചെങ്കിലും നാലരവയസുകാരന്‍ പ്രതിരോധിക്കുകയും നിലവിളിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പിടിയിലായ നാഗേന്ദറിനെ അറസ്റ്റ് രേഖപ്പെടുത്തി ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പൊലീസ് തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി. വിശദമായ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ പതിനേഴിന് ആന്ധ്രയില്‍ നിന്ന് കൊച്ചിയില്‍ എത്തിയതാണെന്ന് സ്ഥിരീകരിച്ചു. 

എളമക്കരയിലാണ് താമസം. കൊച്ചിയിലെത്തിയ ഉടന്‍ എളമക്കരയില്‍ വാടകവീട്ടില്‍ താമസിക്കണമെങ്കില്‍ ഇയാള്‍ക്ക് പ്രദേശത്ത് പരിചയക്കാരുണ്ടാകണമെന്നാണ് പൊലീസ് നിഗമനം. ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഭിക്ഷാടനത്തിനെത്തിയതാണെന്നും കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചില്ലെന്നുമാണ് ഇയാളുടെ മൊഴി. തോളിന് പരുക്കുള്ളതിനാല്‍ നാഗേന്ദര്‍ ജോലി തേടി എത്തിയതല്ലെന്ന് പൊലീസിന് ഉറപ്പുണ്ട്. കൊച്ചിയില്‍ വന്നതുമുതല്‍ അറസ്റ്റിലാകുന്നതുവരെയുള്ള അഞ്ചുദിവസങ്ങളില്‍ ഇയാള്‍ എവിടെയായിരുന്നെന്നും എന്തുചെയ്തെന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. ഭിക്ഷാടനമാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയം ദൂരീകരിക്കേണ്ടതുണ്ട്. ചോദ്യം ചെയ്യലില്‍ തുമ്പുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :