E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:44 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഭാര്യയെ കുത്തി മുറിവേൽപിച്ച യുവാവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blood.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭാര്യയെ കുത്തി മുറിവേൽപിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന പുതുവൽ വിപിനെയാണ് (25) എസ്ഐ എം.പ്രദീഷ്കുമാർ‌ അറസ്റ്റ് ചെയ്തത്. 

ഇരുകൈകളിലും കാലിലും കറിക്കത്തികൊണ്ടു കുത്തേറ്റ രേഷ്മയെ (20) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വിപിനെ റിമാൻഡ് ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :