E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അന്ധയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് നല്ലളത്ത് അന്ധയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആറാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിൽവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 

കൊച്ചി സ്വദേശിനിയായ അന്ധയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനാണിത്. മലപ്പുറം സ്വദേശി ഫിറോസ് ഖാൻ. പെൺകുട്ടിയും രക്ഷിതാക്കളും പരാതി ഉന്നയിച്ച ഉടനെ, അധ്യാപകനെ സ്കൂളിൽനിന്ന് പുറത്താക്കി. രഹസ്യമായി വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ നേരിൽക്കണ്ട് മൊഴിയെടുത്തു. കോഴിക്കോട്ടേയും കൊച്ചിയിലേയും ചൈൽഡ് ലൈൻ പ്രവർത്തകർ വെവ്വേറെ അന്വേഷിച്ച് റിപ്പോർട്ട് കൈമാറിയതോടെ രണ്ടു ജില്ലകളിലും കേസെടുത്തു. സംഭവം നടന്നത്, കോഴിക്കോട്ടായതിനാൽ കൊച്ചിയിലെ കേസ് ഇവിടേയ്ക്കു കൈമാറി. അധ്യാപകനെ പിടികൂടാൻ പൊലീസ് പലതലവണ മലപ്പുറത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ്, കോഴിക്കോട്ട് എത്തിയതായി വിവരമറിഞ്ഞ ഉടനെ പൊലീസ് കയ്യോടെ പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് കേസ്. അന്ധയായ വിദ്യാർഥിക്കു പ്രതിയെ ശബ്ദം കേട്ടു തിരിച്ചറിയാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ശബ്ദം തിരിച്ചറിയിപ്പിക്കാണ് പൊലീസിന്റെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :