E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 03:00 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പതിനൊന്നു വയസുകാരിയെ കാണാതായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാടു നിന്ന് പതിനൊന്നു വയസുകാരിയെ കാണാതായി. ഒരു വർഷമായി പാലക്കാട്ടു താമസിക്കുന്ന നാമക്കൽ സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. ടൗൺ നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി. 

കായികപരിശീലനത്തിന്റെ ഭാഗമായി ‌രാവിലെ നടക്കാനിറങ്ങിയ ആറാംക്ളാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത്. തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടിയോടൊപ്പം കാണപ്പെട്ട തമിഴ്നാട് നാമക്കൽ സ്വദേശി ഗോപാലിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് ഒരു വർഷമായി ഗോപാൽ കല്ലേക്കാടാണ് താമസിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. 

ഗോപാലിനെ തിരക്കി പൊലീസ് നാമക്കലിലെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഗോപാലും പെൺകുട്ടിയും ബാഗുമായി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. അന്വേഷണം ശക്തമാക്കിയെന്ന് നോർത്ത് പൊലീസ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :