സ്മാര്‍ട് സിറ്റിയാകുമെന്ന് അഭിമാനിക്കുന്ന കൊച്ചി മാലിന്യപ്രശ്നത്തിന് പേരുകേട്ട നഗരമാണ് . അഞ്ചുദിവസമായി പ്ലാസ്റ്റിക് മാലിന്യം നീക്കാത്തതുമൂലം പൊറുതിമുട്ടിയ ജനം ഇന്ന് മാലിന്യവുമെടുത്ത് നേരെ പോയി കോര്‍പറേഷന്റെ അനുബന്ധ ഓഫീസിലേക്ക്.. ഉടന്‍ നഗരസഭ അധികൃതര്‍ ഉണര്‍ന്നു. നാളെ മാലിന്യനീക്കം. ഇങ്ങനെ ജനം പൊറുതിമുട്ടുകയും അധകൃതരെ പൊറുതിമുട്ടിക്കുയും ചെയ്താലെ പലനഗരങ്ങളിലും മാലിന്യനീക്കം നടക്കൂ എന്ന സ്ഥിതിയാണ്. ഇത് കേരളത്തിന്റെയാകെ ശാപമാണ് . ഇതില്നിന്നൊരുമോചനം കൊച്ചിയുടെ പശ്ചാത്തലത്തില്‍, പരിശോധിക്കുകയാണ് ഇങ്ങനെ മതിയോ.
- Home
- Daily Programs
- Ingane Mathiyo
- മാലിന്യനീക്കത്തിന് നടപടിയെടുക്കാന്‍ പ്രതിഷേധിക്കുംവരെ കാത്തിരിക്കണോ ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo