E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 12:32 PM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

പൊലീസ് നടപടികള്‍ ഇങ്ങനെ മതിയോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗുണ്ടാ വിരുദ്ധ സ്ക്വാഡ്, ജനമൈത്രി പൊലീസ്, എല്ലാം ശരിയാക്കാമെന്നുറപ്പ് നല്‍കിയെത്തിയ സര്‍ക്കാരിന്റെ ഭരണം ...... ജനങ്ങള്‍ക്ക് ഭയമില്ലാതെ പൊലീസിനെ സമീപിക്കാമെന്നും, നാട്ടില്‍ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകുമെന്ന് ജനം പ്രതീക്ഷിച്ചു. പക്ഷെ സംഭവിക്കുന്നത് ഇതൊന്നുമല്ല,  സ്വാധീനമുള്ളവര്‍ക്ക് ഇവിടെ എന്തുമാകാം. സാധാരണക്കാരന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയാലോ ആദ്യം അനുരഞ്ജനശ്രമം പിന്നെ ഭീഷണി .... ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവിന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മൂന്ന് ദിവസം കയറിയിറങ്ങേണ്ടി വന്നത് ഒടുവിലത്തെ ഉദാഹരണം. ഇതാണോ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമപാലകര്‍ ചെയ്യേണ്ടത്. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷാകവചമൊരുക്കേണ്ട കാക്കിയെ ജനം എങ്ങനെ വിശ്വസിക്കും. പൊലീസ് നടപടികള്‍ ഇങ്ങനെ മതിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :