പൊലീസിനകത്ത് രാഷ്ട്രീയം വേണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ പാർട്ടിക്കാരോടും പ്രത്യേക മമത വേണ്ട. റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നവരുടെ കാലുപിടിക്കാതെ അറസ്റ്റ് ചെയ്തു മാറ്റുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടേത് സദുദ്ദേശ്യമാണ്. പൊതുജനത്തിന്റെ വഴിമുടക്കുന്നവരോട് സന്ധി പാടില്ല തന്നെ. പക്ഷെ അതിന് മുഖ്യന്ത്രി നിര്‍ദേശിച്ച വഴി പ്രായോഗികമായി എങ്ങനെ നടപ്പില്‍ വരുമെന്നതാണ് ആശങ്ക. ഉപരോധം വഴിമുടക്കുമ്പോള്തന്നെ അതിനെതിരെയുളള പൊലീസ് നടപടി വലിയ സംഘര്‍ഷത്തിലേക്ക് വഴിവയ്ക്കുമെന്ന ആശങ്ക ഒരു വശത്ത് ഉയരുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ പാര്‍ട്ടിതന്നെ ഇത് എങ്ങനെ സ്വീകരിക്കും എന്നതും ചര്‍ച്ചാവിഷയമാണ്.
- Home
- Daily Programs
- Ingane Mathiyo
- പാര്ട്ടിക്കാര് കേള്‍ക്കുമോ മുഖ്യനെ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo