കേരളം വീണ്ടും ബസ് ചാര്‍ജ് വര്‍ധന എന്ന ദുരന്തമുഖത്താണ്. ഡീസല്‍ വിലവര്‍ധനയുടേയും കടക്കെണിയുടേയും പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി മിനിമം ചാർജ് ഏകീകരിച്ച് ഏഴു രൂപയാക്കി. ഭരിക്കുന്ന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തിന് വിദ്യാര്‍ഥികളും പൊതുജനങ്ങളും ബലിയാടാകുന്നു. നിരക്ക് വര്‍ധന അല്ലെങ്കില്‍ സമരം എന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകളും. ഇനി നടക്കാന്‍ പോകുന്നത് കാലാകാലങ്ങളായി നടന്നുവരുന്നതില്നിന്ന് വ്യത്യസ്തമാകില്ല....സ്വകാര്യ ബസ് സമരം , യാത്രദുരിതം, ചര്‍ച്ച, ഒടുവില്‍ നിരക്ക് വര്‍ധന, വിദ്യാര്‍ഥി സമരം...അങ്ങനെ പോകുമ്പോള്‍ ഒരു ഹര്‍ത്താലിനും സ്കോപുണ്ട്. ആത്യന്തികമായി എല്ലാം പൊതുജനത്തിന്റെ നട്ടെല്ലൊടിക്കും....ഇങ്ങനെ മതിയോ?
- Home
- Daily Programs
- Ingane Mathiyo
- ബസ് ചാര്‍ജ് വര്‍ധന ജനത്തിനെ വീണ്ടും ദുരിതക്കയത്തിലാക്കുന്നുവോ ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo