E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:20 AM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

കോടതിവിധി കയ്യേറ്റക്കാര്‍ക്കും പിന്തുണക്കാര്‍ക്കുമുള്ള താക്കീതോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ എടുത്ത നടപടി ശരിവച്ച് ഹൈക്കോടതി,  റിസോര്‍ട്ടുടമ കയ്യേറിയ 22 സെന്റ്  സര്‍ക്കാര്‍ ഭൂമിയെന്ന് കോടതി. സര്‍ക്കാരിന് ഏറ്റെടുക്കാം.  ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടെന്ന് റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം. ഈ ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊലിയാണ് ഭരണമുന്നണിയിലെ പ്രമുഖ കക്ഷികള്‍ തന്നെ കൊമ്പുകോര്‍ത്തത്.  കയ്യേറ്റക്കാരും രാഷ്ട്രീയനേതാക്കളും ഒരു വശത്തും റവന്യൂ വകുപ്പും ഉദ്യോഗസ്ഥരും മറുവശത്തും അണിനിരന്ന പ്രശ്നത്തിന് കോടതിയുടെ തീര്‍പ്പ്. ഈ വിധി മൂന്നാറിലെ മുഴുവന്‍ കയ്യേറ്റക്കാര്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതോ? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :