ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31നകം നിലവിലുള്ള അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ നിയമസാധുതയെച്ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനലിയിരിക്കെയാണ് പടിപടിയായി എല്ലാറ്റിനും ആധാര്‍ അനിവാര്യമാക്കുന്ന നിലയിലേക്ക് കേന്ദ്രത്തിന്റെ നടപടികള്‍ വരുന്നത്. ഇങ്ങനെമതിയോ പരിശോധിക്കുന്നു, എല്ലാറ്റിനെയും ആധാറുമായി ബന്ധിപ്പിക്കുന്നത് അനുഗ്രഹമോ അപകടമോ?
Advertisement