E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday June 26 2017 05:47 PM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

ശ്രീധരന്‍ ഇല്ലാതെ മെട്രോ ഉദ്ഘാടനത്തിൽ എന്താണ് ന്യായം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ ഇ. ശ്രീധരന്‍ ഉണ്ടാവില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ കാരണങ്ങളാല്‍ പ്രതിപക്ഷ നേതാവും കെഎംആര്‍എല്‍ എം.ഡി. ഏലിയാസ് ജോര്‍ജും പ്രതിപക്ഷനേതാവും തൃക്കാക്കര എം‍എല്‍എ പി.ടി.തോമസും  വേദിക്ക് പുറത്തായി. സംസ്ഥാനം നൽകിയ 17 പേരുടെ പട്ടിക സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  ഏഴാക്കി ചുരുക്കിയത്. വേദിയില്‍ സ്ഥാനം ലഭിക്കാത്തത് അവഹേളനമായി എന്ന് പി.ടി.തോമസ് എംഎല്‍എ പ്രതികരിച്ചു.   പരാതിയില്ലെന്നും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. മെട്രോ യു.ഡി.എഫിന്റെ കുട്ടിയാണ്, മാറി നില്‍ക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു.  പക്ഷെ മെട്രോമാന്‍,  പദ്മ പുരസ്കാര ജേതാവ് ഇ. ശ്രീധരന്‍ ഇല്ലാതെ മെട്രോ ഓടിത്തുടങ്ങുന്നതിലെ ന്യായം വിവാദമായിരിക്കുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :