E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

പുകയില ഉപഭോഗം നിയന്ത്രിക്കാന്‍ ആരു നടപടിയെടുക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുസ്ഥിര വികസനത്തിന് പുകയില നിർമാർജനം അനിവാര്യമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടനയുടെ പുകയില വിരുദ്ധ ദിനാചരണം. മലയാളിക്ക് പുകയിലയോടുള്ള ആസക്തി വലിയ അളവിൽ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്. കേരളത്തിലും സ്ത്രീകൾക്കിടയിൽ വരെ പുകവലി വർധിക്കുന്നു. . കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടുന്നതായും കൗമാരക്കാരില്‍ 13 ശതമാനം പേര്‍ സ്ഥിരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും പഠനറിപ്പോര്‍ട്ടുണ്ട്. മാരകരോഗങ്ങള്‍ക്ക് കാരണമാകും എന്ന് അറിഞ്ഞുതന്നെയാണ് ഇവരുടെ ഉപയോഗം.  പുകയില ഉപഭോഗം നിയന്ത്രിക്കാന്‍ ആരു നടപടിയെടുക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :