തിരുവനന്തപുരത്ത് ഡെങ്കിപ്പനി നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നു.. പനി പിടികൊടുക്കാതെ പരക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂവായിരത്തിലേറെ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടായിരത്തിലേറെയും തലസ്ഥാനത്തു നിന്ന്. പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപറേഷന് വീഴ്ച പറ്റി. ആരോഗ്യ വകുപ്പ് നല്കിയ മുന്നറിയിപ്പുകളെല്ലാം കോർപറേഷൻ അവഗണിച്ചതാണ് കാരണം. കൊച്ചിയിലേക്കെത്തിയാല് ഒരാഴ്ചയായി മാലിന്യനീക്കം നിലച്ചതോടെ നഗരം മാലിന്യക്കുപ്പയായി മാറി. ഒരു മഴപെയ്താല്‍ നഗരം രോഗങ്ങള്‍കൊണ്ട് നിറയും. സംസ്ഥാനത്തെ പനിക്കിടക്കയിലാക്കുന്നത് ആരൊക്കെ ? ഇങ്ങനെ മതിയോ ?
- Home
- Daily Programs
- Ingane Mathiyo
- സംസ്ഥാനത്തെ പനിക്കിടക്കയിലാക്കുന്നത് ആരൊക്കെ ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?