അത്ര പെട്ടെന്നൊന്നും ഒരു മാറ്റവും കെഎസ്ആര്‍ടിസിയുടെ ജോലിശീലങ്ങളില് കൊണ്ടുവരാനാകില്ല. തൊഴിലാളികളുടെ സമ്മതംവേണം. അല്ലെങ്കില്‍ പ്രതിഷേധം മറികടക്കാനുള്ള ആര്‍ജവം വേണം. ഒരു പുതിയ തീരുമാനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്..കെഎസ്ആര്‍ടിസിയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഇനി ഡബിള്‍ ഷിഫ്റ്റ് ഡ്യൂട്ടി ഇല്ല. സിംഗിള്‍ ഷിഫ്റ്റുകളില്‍ പണിയെടുക്കണം. പക്ഷേ തൊഴിലാളികള്‍ സമരത്തിലാണ്. കെഎസ്ആര്‍ടിസിയുടെ രക്ഷയ്ക്കും തൊഴിലാളികളുടെ ക്ഷേമത്തിനും ഏതു ഡ്യൂട്ടി വേണം ?
Advertisement