പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച ബന്ധുനിയമനവിവാദത്തില്‍ പാര്‍ട്ടി നടപടി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനെയും പി.കെ.ശ്രീമതിയെയും പാര്‍ട്ടി താക്കീത് ചെയ്തു. ഉചിതമായ നടപടിയെന്നും അതല്ല, നടപടി പോരെന്നും പ്രതികരണങ്ങള്‍. ഇങ്ങനെ മതിയോ പരിശോധിക്കുന്നു, നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി മാതൃകാപരമോ?
Advertisement