തൃശൂര്‍ പൂരം നടക്കുമോ? നടന്നാല്‍ പതിവുപോലെ വെടിക്കെട്ട് ഉണ്ടാകുമോ? പൂരപ്രേമികളുടെ ആശങ്കകള്‍ പലവിധമായിരുന്നു ഇന്നലെവരെ. സര്‍ക്കാരിടപെട്ടു, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പൂരം കെങ്കേമമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇങ്ങനെ മതിയോ പരിശോധിക്കുന്നു, പൂരം നടത്തിപ്പിലെ പ്രശ്നങ്ങളും ആശങ്കകളും ഒഴിഞ്ഞോ?
Advertisement