E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 06:33 PM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

മദ്യശാലാപ്രശ്നം സര്‍ക്കാരിന് കീറാമുട്ടിയായി തുടരുമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവിൽപന ശാലകൾ മാറ്റിസ്ഥാപിക്കുന്ന നടപടി ബവ്റിജസ് കോർപറേഷൻ മരവിപ്പിച്ചു. മദ്യശാലകൾ മാറ്റുന്നതിന് സമയം നീട്ടിച്ചോദിച്ചുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതി തീർപ്പുകൽപിക്കുന്നതുവരെ നടപടി വേണ്ടന്നാണ് തീരുമാനം. ബിയർ-വൈൻ പാർലറുകളും ഹോട്ടലുകളും മാറ്റുന്നകാര്യത്തിലും കോടതിവിധിക്കുശേഷമേ തീരുമാനമാകൂ. മദ്യവില്‍പനശാലകള്‍  മാറ്റുന്നതിന് സുപ്രീംകോടതി നല്‍കിയ സമയപരിധി തീരാന്‍ ഒരാഴ്ചമാത്രമാണ് അവശേഷിക്കുന്നത്. വിധി എതിരായാല്‍ മദ്യശാലകള്‍ പൂട്ടേണ്ടിവരും. മദ്യശാലാപ്രശ്നം സര്‍ക്കാരിന് കീറാമുട്ടിയായി തുടരുമോ? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :