"അവരുടെ പാപങ്ങൾ സഭയ്ക്കാകെ അപമാനമായിരിക്കുന്നു. ഇതിനെതിരെ നടപടി എടുക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ടെന്നു ഞാൻ സമ്മതിക്കുന്നു, പറയാനറയ്ക്കുന്ന പീഡനങ്ങളുടെ ഇരകളായ നിഷ്കളങ്കരായ കുട്ടികളെ എന്റെ ഖേദം അറിയിക്കട്ടെ. സഭാശുശ്രൂഷകരിൽനിന്നു കുട്ടികൾക്കുണ്ടായ വേദന എത്ര ആഴത്തിലുള്ളതായിരിക്കും എന്നു ഞാൻ ചിന്താകുലനാവുന്നു", 2010 ല്‍ ആഗോളകത്തോലിക്ക സഭ തലവനായിരുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞതാണിത്. ഏഴുവര്‍ഷത്തിനിപ്പുറം കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ റോബിന് വടക്കുചേരിക്കൊപ്പം സഭാ ശുശ്രൂഷകരായ എട്ടുപേര്‍ കൂടി പ്രതിചേര്‍ക്കപ്പെടുന്നു. അഞ്ചുകന്യാസ്ത്രീകളും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവരെയാണ് പോക്സോ നിയമപ്രകാരം പ്രതിചേര്‍ത്തിരിക്കുന്നത്. ഒരു വൈദികന്റെ മാത്രം വീഴ്ചയ്ക്ക് സഭയെ എന്തിന് പഴിക്കണം എന്നാണ് സഭാനേതൃത്വം ഇതുവരെ ചോദിച്ചിരുന്നത്. വൈദികന്റെ കുറ്റത്തിന് മാനന്തവാടി ബിഷപ്പ് മാപ്പ് പറയുകയും ചെയ്തു. പക്ഷേ സഭാ സ്ഥാപനങ്ങളും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുമിരിക്കുന്നവര് കുറ്റകൃത്യത്തില്‍ പങ്കാളികളായെന്ന് വരുമ്പോള്‍ ഈ മാപ്പപേക്ഷ മതിയാകുമോ ?
- Home
- Daily Programs
- Counter Point
- സംഘടിത കുറ്റകൃത്യത്തിന് മാപ്പു പറയുമോ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement