കേരളത്തിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളുടെ മരണം വലിയ രാഷ്ട്രീയവിവാദത്തിലേക്ക് നീങ്ങുന്നു. ഇ.അഹമ്മദിന് സംഭവിച്ചതെന്താണ്? സംസ്ഥാനത്തു നിന്നുള്ള എം.പിമാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ഉന്നയിക്കുന്ന ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടക്കുമ്പോള്‍ കുഴഞ്ഞുവീണ അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടന്നതില്‍ എല്ലാം ദുരൂഹതുണ്ടെന്നാണ് എം.പിമാരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ബന്ധുക്കളും ഒറ്റക്കെട്ടായി പറയുന്നത്. ആര്‍എം.എല്‍ ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ജീവന് നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ മരണവിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. വസന്തപഞ്ചമി ദിനത്തില്‍ ബജറ്റ് അവതരണം തടസപ്പെടാതിരിക്കുക എന്ന ഗൂഢോദ്ദേശമായിരുന്നു ഈ നീക്കത്തിന് പിന്നിലെന്നും. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, മരണത്തില്‍ മറച്ചുവയ്ക്കാനെന്ത് ?
- Home
- Daily Programs
- Counter Point
- മരണത്തില്‍ മറച്ചുവയ്ക്കാനെന്ത് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement