E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

തല്ലിത്തോല്‍പ്പിക്കേണ്ടത് ആരുടെ ആവശ്യം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ തെരുവുയുദ്ധക്കാഴ്ച തൃശൂര്‍  കേരളവര്‍മ കോളജില്‍നിന്നാണ്. എസ്എഫ്ഐയും എബിവിപിയും നേര്‍ക്കുനേര്‍നിന്ന് ഒരുമണിക്കൂറോളം തമ്മില്‍ത്തല്ലി. വനിതാദിനത്തെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷമാണ് ഈനിലയിലെത്തിയത്. എസ്എഫ്ഐക്കാര്‍ ക്യാംപസിന് അകത്തുനിന്നും എബിവിപിക്കാര്‍ പുറത്തുനിന്നും തുടങ്ങിയ ഏറ്റുമുട്ടല്‍ പിന്നെ വിദ്യാര്‍ഥിസമൂഹത്തെയും പ്രസ്ഥാനങ്ങളെയും ലജ്ജിപ്പിക്കുന്ന അടിപിടിയിലേക്ക്. ഈ സംഘര്‍ഷം ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല എന്നിരിക്കെ കൗണ്ടര്‍പോയന്റ് ഇന്ന് ചര്‍ച്ചയ്ക്കുവയ്ക്കുന്നത് ഇതാണ്. എതിര്‍ സ്വരത്തെയും നിലപാടിനെയും തല്ലിത്തോല്‍പ്പിക്കാന്‍ മല്‍സരിച്ചോടുന്നത് ആരൊക്കെയാണ്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :