E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 11:09 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

സദാചാരപാഠശാലകളെ ആര് പഠിപ്പിക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വഴിപിഴച്ച പൗരബോധത്തിന് ഇരയായി വഴിയടഞ്ഞ് കേരളത്തില്‍ ഒരു ജീവന്‍കൂടി. വാലന്റൈന്‍ ദിനത്തിലെ ഗുണ്ടായിസത്തിന് ഇരയായ യുവാവ് എല്ലാം മതിയാക്കി. വീടിന് പുറത്തിറങ്ങാത്ത ദിവസങ്ങള്‍ക്കൊടുവില്‍ ഒരു മരക്കൊമ്പില്‍ സ്വയം അവസാനിപ്പിച്ചു അനീഷ്. അഴീക്കല്‍ ബീച്ചിലുണ്ടായ സംഭവം, സോഷ്യല്‍ മീഡിയവഴി പിന്നെയുണ്ടായ പീഡനം എല്ലാമാണ് മകന്റെ ജീവനെടുത്തതെന്ന് ആ അമ്മ. സദാചാരം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങി ദുരന്തം വില്‍ക്കുന്നവരെ ആര് നിലയ്ക്കുനിര്‍ത്തും? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :