ചരിത്രത്തില്‍ ആദ്യമായി വിജിലന്‍സ് നിരീക്ഷണത്തില്‍ ഒരു സ്കൂള്‍ കലോല്‍സവം. ജില്ലാ കലോല്‍സവങ്ങളിലെ കോഴക്കളി കണ്ട് മടുത്ത മുഖ്യമന്ത്രി വിജിലന് ഡയറക്ടറോട് കണ്ണൂരെ കലോല്‍സവത്തിന്റെ മേലും ഒരു കണ്ണിടാന്‍ പറഞ്ഞു. ഇനി വിധികര്‍ത്താക്കളും കാശുമായി കറങ്ങുന്ന രക്ഷിതാക്കളുമെല്ലാം വിജിലന്‍സിന്റെ സൂക്ഷമ നിരീക്ഷണത്തിന് വിധേയരായവും. കുട്ടികളുടെ കലാമേളയ്ക്ക് സംസ്ഥാനത്തെ അഴിമതി നിരോധന ഏജന്‍സി നേരിട്ടെത്തേണ്ടി വരുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്. കുഞ്ഞുങ്ങളുടെ സര്‍ഗവാസനയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം മാത്രമുള്ള മേളയെ ഇങ്ങനെ വന്‍ നിരീക്ഷണത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ആര്‍ക്ക് ? ഇത് കലയ്ക്കും കുട്ടികള്‍ക്കും എന്തു നല്‍കും ?
- Home
- Daily Programs
- Counter Point
- കലാമേളയെ വിജിലന്‍സ് നിരീക്ഷണത്തിലാക്കിയത് ആര് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement