സര്‍ക്കാരിനെതിരെ പ്രതിപക്ഷപാര്‍ട്ടികളുടെ ദേശവ്യാപക പ്രതിഷേധം. പക്ഷേ പ്രതികരണം സമ്മിശ്രം. രാജ്യതലസ്ഥാനത്തുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ധര്‍ണയും മാര്‍ച്ചും. എന്നാല്‍ പ്രതിഷേധ രീതിയെച്ചൊല്ലി പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത തുടരുന്നു. നോട്ട് പിന്‍വലിക്കല്‍ സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി നടത്തിയ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. അതേസമയം ബംഗാളില്‍ ബന്ദ് പരാജയമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസ് തുറന്നു പറഞ്ഞു. ജനങ്ങളുടെ മനോനില മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കൗണ്ടര്‍ പോയന്റ് ചര്‍ച്ച ചെയ്യുന്നു. നോട്ടുപ്രതിസന്ധിയിലെ പ്രതിപക്ഷപ്രക്ഷോഭം തുറന്നു കാട്ടിയതെന്ത്?
- Home
- Daily Programs
- Counter Point
- പ്രക്ഷോഭം തുറന്നു കാട്ടിയതെന്ത് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement