E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 03:17 PM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ട്രംപ് അമേരിക്കയില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം ലോകം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഗോളപൊലീസെന്ന് അവകാശപ്പെടുന്ന അമേരിക്കക് ഇന്നു മുതല്‍ പുതിയ മുഖം.  ലോകമാകെ വളര്‍ന്നുവരുന്ന വലതുപക്ഷവാദത്തിന്‍റെ മകുടോദാഹരണമായി ഡോണള്‍ഡ് ജെ.ട്രംപ്  എന്ന ശതകോടീശ്വരന്‍ ഇന്ന് ആ രാജ്യത്തിന്‍റെ പ്രസിഡന്‍റായി, സര്‍വസൈന്യാധിപനായി ചുമതലയേല്‍ക്കുന്നു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് അദ്ദേഹം വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നത്.  പ്രചാരണവേളയിലെടുത്ത നിലപാടുകളിലൊന്നും ട്രംപ് മാറ്റം വരുത്തിയിട്ടില്ല എന്നത് ലോകമാകെയുള്ള സ്വതന്ത്ര ചിന്താഗതിക്കാരെയും മതേതരവാദികളെയും ആശങ്കപ്പെടുത്തുന്നതാണ്.  ട്രംപ് അമേരിക്കയില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം ലോകം ? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :